വ്യാ​പാ​രി​ക്ക് മ​ർ​ദ​നം; ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു
Tuesday, September 24, 2024 1:35 AM IST
ഇ​രി​ട്ടി: വ്യാ​പാ​രി​യാ​യ പ​ടി​യൂ​രി​ലെ എ​റ​ണാ​കു​ന്നേ​ൻ സ​ദാ​ന​ന്ദ​നെ ഒ​രു സം​ഘം ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി​ക​ൾ ഇ​ന്ന​ല ക​ട​ക​ൾ അ​ട​ച്ച് ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു. വൈ​കു​ന്നേ​രം പ​ടി​യൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​ധാ​കാ​ര​ൻ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് താ​മ​ര​ശേ​രി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. ഷാ​ജി, പി.​സി. രാ​മ​ച​ന്ദ്ര​ൻ, കെ.​പി. ബാ​ബു, കൃ​ഷ്ണ​ൻ​കു​ട്ടി, കെ.​എം. സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.