"സാ​മൂ​ഹി​ക സേ​വ​നം' വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു
Monday, September 23, 2024 1:35 AM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ല​യ​ൺ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി "സാ​മൂ​ഹി​ക സേ​വ​നം' എ​ന്ന വി​ഷ​യ​ത്തി​ൽ വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു. ല​യ​ൺ​സ് ക്ല​ബ് ഹാ​ളി​ൽ എ.​വി. വാ​മ​ൻ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ർ​ബ​ല​രേ​യും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രേ​യും സം​ര​ക്ഷി​ക്കേ​ണ്ട​തും, അ​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ കൊ​ണ്ടു​വ​രേ​ണ്ട​തും ഇ​ന്നി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി​മ്മി ന​മ്പ്യാ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഒ.​വി. സ​ന​ൽ, റോ​യി ജോ​സ് പു​ളി​ക്ക​ൽ, ജ​മീ​ർ​ജാ​ൻ, സി​ദ്ദി​ഖ്, ബെ​ന്നി തോ​മ​സ്, ജോ​സ് ചെ​റു​നി​ലം, ടോ​മി എ​ട​പ്പാ​റ, വ​ത്സ​രാ​ജ്, വി​നോ​യി ക​ട്ട​ക്ക​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.