എ​കെ​ഡ​ബ്ല്യു​എ മെംബ​ർ​ഷി​പ്പ് കാമ്പ​യി​ൻ
Monday, September 23, 2024 1:35 AM IST
ഇ​രി​ട്ടി: ഓ​ൾ കേ​ര​ള വെ​ൽ​ഡിം​ഗ് അ​സോ​സി​യേ​ഷ​ൻ (എ​കെ​ഡ​ബ്ല്യു​എ) മെംബ​ർ​ഷി​പ്പ് കാമ്പ​യി​ൻ ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്നു. സം​സ്ഥാ​ന ജോ​യി​ൻ സെ​ക്ര​ട്ട​റി നി​കേ​ഷ് ക​ണ്ണൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​യാ​ട്, കാ​ണി​ച്ചാ​ൽ, കേ​ള​കം, പേ​രാ​വൂ​ർ, കൊ​ട്ടി​യൂ​ർ, ആ​റ​ളം, മ​ട്ട​ന്നൂ​ർ, ഇ​രി​ക്കൂ​ർ, അ​യ്യ​ൻ​കു​ന്ന്, മു​ഴ​ക്കു​ന്ന്, തി​ല്ല​ങ്കേ​രി, പാ​യം, ഉ​ളി​ക്ക​ൽ, ചാ​വ​ശേ​രി, പ​ടി​യൂ​ർ, പേ​രാ​വൂ​ർ, ശ്രീ​ക​ണ്ഠാ​പു​രം, ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വെ​ൽ​ഡിം​ഗ് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ മെംബ​ർ​ഷി​പ്പ് കാ​മ്പ​യി​ൻ പ​ങ്കെ​ടു​ത്തു. ഇ​രി​ട്ടി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ദി​വാ​ക​ര​ൻ കേ​ള​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


മേ​ഖ​ലാ സെ​ക്ര​ട്ട​റി ജോ​ളി ജോ​സ​ഫ്, ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ജേ​ഷ് പു​തി​യ​തെ​രു, രാ​കേ​ഷ് മാ​ത​മം​ഗ​ലം, സ​ന്തോ​ഷ് മാ​ഹി, ഇ​ക്ബാ​ൽ, ഷ​ജി​ൽ, ദീ​പു, ജി​ജേ​ഷ് ധ​ർമടം, വി​ജേ​ഷ് ക​ണി​ച്ചാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.