ഗാ​ന്ധി​ഭ​വ​നി​ല്‍ ഗു​രു​ദേ​വ സ​മാ​ധി ദി​നാ​ച​ര​ണം
Monday, September 23, 2024 5:05 AM IST
പ​ത്ത​നാ​പു​രം: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം ഗാ​ന്ധി​ഭ​വ​നി​ല്‍ ശി​വ​ഗി​രി മ​ഠം ഗു​രു​ധ​ര്‍​മ പ്ര​ചാ​ര​ണ യു​വ​ജ​ന സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗാ​ന്ധി​ഭ​വ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. പി​റ​വ​ന്തൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, അ​ഡ്വ. എ.​സി. വി​ജ​യ​കു​മാ​ര്‍, വി.​സി. സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ഗാ​ന്ധി​ഭ​വ​ന്‍ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി. ​ഭു​വ​ന​ച​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും ലീ​ലാ​മ്മ സ​ക്ക​റി​യ ന​ന്ദി​യും പ​റ​ഞ്ഞു. ഗാ​ന്ധി​ഭ​വ​ന്‍ അ​ങ്ക​ണ​ത്തി​ലെ ഗു​രു​ദേ​വ ചി​ത്ര​സ്തൂ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും അ​ന്തേ​വാ​സി​ക​ളു​ടെ സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന​യും ന​ട​ന്നു.