ഫ്രാ​ൻ​സി​സ് ക​ട​വ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം
Monday, September 23, 2024 5:45 AM IST
അ​തി​ര​മ്പു​ഴ: കോ​ൺ​ഗ്ര​സി​ന്‍റെ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ സം​സ്ഥാ​ന നേ​താ​വ് ഫ്രാ​ൻ​സി​സ് ക​ട​വ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ന​ട​ത്തി. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജൂ​ബി ഐ​ക്ക​ര​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ ജോ​റോ​യി പൊ​ന്നാ​റ്റി​ൽ, കെ.​പി. ദേ​വ​സ്യ, ജോ​സ് ഇ​ട​വ​ഴി​ക്ക​ൽ, ജ​യിം​സ് കു​ര്യ​ൻ, പി.​വി. മൈ​ക്കി​ൾ, ടി.​എ​സ്‌. അ​ൻ​സാ​രി, കെ.​ജി. ഹ​രി​ദാ​സ്, ബി​ജു വ​ലി​യ​മ​ല, രാ​ജു ഞ​ര​ളി​ക്കോ​ട്ടി​ൽ, ജോ​സ​ഫ് ചാ​ക്കോ എ​ട്ടു​കാ​ട്ടി​ൽ, ബി​ജു മൂ​ല​യി​ൽ, സി​ബി ത​ട​ത്തി​ൽ, ജോ​യി വേ​ങ്ങ​ച്ചു​വ​ട്ടി​ൽ, ബാ​ബു ഒ​ത​ള​മ​റ്റം, റോ​യി ക​ല്ലു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.