കേ​ന്ദ്ര ബ​ജ​റ്റ് പ​ഴ​യ വീ​ഞ്ഞ് പു​തി​യ കു​പ്പി​യി​ലാ​ക്കി​യ​ത്: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌
Saturday, July 27, 2024 1:32 AM IST
ക​ണ്ണൂ​ർ: മൂ​ന്നാം മോ​ദി ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ആ​ദ്യ​ത്തെ ബ​ജ​റ്റ് പ​ഴ​യ വീ​ഞ്ഞ് പു​തി​യ കു​പ്പി​യി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ.

കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന ത​ല​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ക​ത്ത​യയ്​ക്ക​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കൂ​ടാ​ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ട​വും പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്ന ക​ത്തും മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മി​ന് ആ​യ​ച്ചു​കൊ​ണ്ടാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ച​ത്. കൂ​ടാ​ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​അ​ദ്വൈ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​രി​ട്ടി: പാ​യം മ​ണ്ഡ​ലം പ്ര​തി​ഷേ​ധ യോ​ഗം ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​വി​ൽ മാ​നു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ക​രി​ക്കോ​ട്ട​ക്ക​രി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി കോ​ൺ​ഗ്ര​സ് അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യി​ൻ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​തി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​യാ​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ​രി​യാ​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഐ.​വി. കു​ഞ്ഞി​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. സു​രാ​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ട്ട​ന്നൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം ജി​ല്ലാ സെ​ക്ര​ട്ട​റി നി​ധി​ൻ കോ​മ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ഷ്ണു പെ​രി​യ​ച്ചൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.