ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ​ം നടത്തി
Thursday, July 25, 2024 1:17 AM IST
ഇ​രി​ട്ടി: ആ​റ​ളം മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ​വും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ടൂ​ർ കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​മ​ൽ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തേ​ജ​സ് മു​കു​ന്ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​വേ​ലാ​യു​ധ​ൻ, സാ​ജു തോ​മ​സ്, ജോ​ഷി പാ​ല​മ​റ്റം, ജി​മ്മി അ​ന്തി​നാ​ട്ട്, ഷി​ജി ന​ടു​പ്പ​റ​മ്പി​ൽ, ര​ജി​ത മാ​വി​ല, അ​ല​ക്സ് ബെ​ന്നി,മാ​ർ​ട്ടി​ൻ മാ​ത്യു, അ​ര​വി​ന്ദ​ൻ അ​ക്കാ​ന​ശേ​രി, കെ.​ജെ. തോ​മ​സ്, നി​തി​ൻ ന​ടു​വ​നാ​ട്, നി​വി​ൻ മാ​നു​വ​ൽ, അ​യ്യൂ​ബ് ആ​റ​ളം, ക്രി​സ്റ്റി, വി​പി​ൻ വി​ൽ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.