വ​ട്ടി​പ്ര​ത്തെ ക്വാ​റി അ​പ​ക​ടം: മൂ​ന്നേ​ക്ക​ർ കൃ​ഷി ന​ശി​ച്ചു
Wednesday, July 24, 2024 1:43 AM IST
കൂ​ത്തു​പ​റ​ന്പ്: മാ​ങ്ങാ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ട്ടി​പ്ര​ത്ത് ഉ​ണ്ടാ​യ ക്വാ​റി അ​പ​ക​ട​ത്തി​ൽ മൂ​ന്ന് ഏ​ക്ക​റോ​ളം കൃ​ഷി ന​ശി​ച്ച​താ​യി അ​ധി​കൃ​ത​ർ.

ഏ​ക​ദേ​ശം 70,000 രൂ​പ​യോ​ളം നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തെ​ങ്ങ്,ക​വു​ങ്ങ്,വാ​ഴ തു​ട​ങ്ങി​യ​വ​യാ​ണ് ന​ശി​ച്ച​ത്. കൂ​ത്തു​പ​റ​മ്പ് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഷീ​ന വി​നോ​ദ്, കൃ​ഷി ഓ​ഫീ​സ​ർ ആ​ർ.​അ​നു, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ സി.​പ്രേ​മ​ല​ത, കെ.​വി​ജേ​ഷ്, ആ​ർ.​സ​ന്തോ​ഷ് കു​മാ​ർ, യു.​സി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.​ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ കൃ​ഷി നാ​ശ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കൂ​ത്തു​പ​റ​മ്പ് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.