ച​മ്മ​ന്നൂ​ർ സ്കൂ​ളി​ൽ അ​ടു​ക്ക​ള തു​റ​ന്നു
Saturday, July 27, 2024 1:50 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: ച​മ്മ​ന്നൂ​ർ ഗ​വ. എം​എ​ൽ​പി സ്കൂ​ളി​ൽ ആ​റു​ല​ക്ഷം​രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച കി​ച്ച​ൺ കം ​സ്റ്റോ​ർ എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും 35 വ​ർ​ഷ​മാ​യി സ്കൂ​ളി​ൽ പാ​ച​ക തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ദ​മ​യ​ന്തി​യേ​യും ആ​ദ​രി​ച്ചു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് മാ​സ​ത്തി​ലൊ​രി​ക്ക​ൽ പൊ​തി​ച്ചോ​റ് ന​ൽ​കു​ന്ന സ്നേ​ഹ​പ്പൊ​തി എ​ന്ന പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​ന​വും എം​എ​ൽ​എ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷ​ഹീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ​പ​ദ്ധ​തി​ക്ക് പേ​ര് ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി നാ​ദി​റി​ന് എം​എ​ൽ​എ ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം​ന​ൽ​കി. പ​ഞ്ചാ​യ​ത്ത് സ​മി​തി അ​ധ്യ​ക്ഷ കെ. ​ബി​ന്ദു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജു പ​ള്ളി​ക്ക​ര, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. അ​ലി, ശോ​ഭ പ്രേ​മ​ൻ, ഷം​സു, പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ, ഒ​എ​സ്എ സെ​ക്ര​ട്ട​റി അ​ലി ത​റ​യി​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു