തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കാ​ന്‍​സ​ര്‍​രോ​ഗി​ക​ളു​ടെ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ഫു​ട്ബോ​ള്‍ താ​രം ഐ.​എം. വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​സം​ഘ​ട​ന​യാ​യ എ​സ്ഡി​എം പാ​വ​പ്പെ​ട്ട 40 കാ​ന്‍​സ​ര്‍​രോ​ഗി​ക​ള്‍​ക്കാ​യി പ​ത്തു ല​ക്ഷം​രൂ​പ​യു​ടെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. ഓ​ണ​സ​ദ്യ​യും വി​ള​ന്പി.

ദേ​വ​മാ​ത പ്രൊ​വി​ന്‍​ഷ്യ​ൽ റ​വ.​ഡോ. ജോ​സ് ന​ന്തി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ഡെ​ല്‍​ജോ പു​ത്തൂ​ര്‍, ഫാ.​ഷി​ബു പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​രാ​ജേ​ഷ് ആ​ന്‍റോ, കാ​ന്‍​സ​ര്‍​വി​ഭാ​ഗ​ത്തി​ലെ ഡോ. ​അ​നി​ല്‍ ജോ​സ് താ​ഴ​ത്ത്, ഡോ. ​ജോ​മോ​ന്‍ റാ​ഫേ​ല്‍, ഡോ. ​ജോ​ജു ആ​ന്‍റ​ണി, ഐ​ക്യു റി​ക്കാ​ര്‍​ഡ് ഹോ​ള്‍​ഡ​ര്‍ ആ​ര്‍. അ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.