പൂരം കലക്കാൻ ശ്രമിച്ചതെന്തിനെന്ന് എൽഡിഎഫിൽ ചർച്ച ചെയ്യണം: ശോഭ സുരേന്ദ്രൻ
1450510
Wednesday, September 4, 2024 7:06 AM IST
തൃശൂർ: മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി പൂരം കലക്കാൻ എന്തിനാണു പരിശ്രമിച്ചതെന്നു എൽഡിഎഫ് യോഗത്തിൽ ചർച്ചചെയ്യണമെന്നു ബിനോയ് വിശ്വത്തോടു ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.
യോഗത്തിൽ ചോദ്യമുന്നയിക്കാൻ ബിനോയ് വിശ്വത്തോടു വി.എസ്. സുനിൽകുമാർ പറയണം. ഇത്രയും നെറികേടുകൾ നടന്നിട്ടും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്