വിയ്യൂർ: യുവജനസംഘം പുലിക്കളി കൊടിയേറ്റം കൗൺസിലർ ജോൺ ഡാനിയൽ നിർവഹിച്ചു.
മുൻ കൗൺസിലർ സ്മിനി ഷിജോ, യുവജനസംഘം വിയ്യൂർ പുലിക്കളിസമിതി ചെയർമാൻ ജയപ്രകാശ് വെള്ളാളത്ത്, ജനറൽ കൺവീനർ വി.കെ വിജയൻ, ട്രഷറർ സി.ടി. ജോയ്, കെ.കെ. ദാസൻ, സുമേഷ് വിയ്യൂർ, ഇ.എ. സുനിൽ, അരുൺ മാത്തൂർ, ബിതോഷ് പാടൂക്കാട്, നടുവിൽപുരയ്ക്കൽ രാജൻ, ശശിധരൻ, ജയകൃഷ്ണൻ, വിഷ്ണു, രാഹുൽ അഖിൽ ചുള്ളിക്കാട്ടിൽ, വിയ്യൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ നീരജ നിഷാദ് തുടങ്ങിയവർ പങ്കെടുത്തു.