കാ​ര്‍​ഗി​ല്‍ യു​ദ്ധ​പോ​രാ​ളി​യെ ആ​ദ​രി​ച്ചു
Saturday, July 27, 2024 1:49 AM IST
പു​തു​ക്കാ​ട്: കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ന്‍റെ 25-ാം വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത എ​സ്​ബിഐ പു​തു​ക്കാ​ട് ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഹ​വി​ല്‍​ദാ​ര്‍ കെ.​വി. ഷാ​ജ​നെ ജീ​വ​ന​ക്കാ​ര്‍ചേ​ര്‍​ന്ന് ആ​ദ​രി​ച്ചു. കാ​ര്‍​ഗി​ല്‍ യു​ദ്ധ​സ​മ​യ​ത്തെ അ​നു​ഭ​വ​ങ്ങ​ള്‍ കെ.​വി. ഷാ​ജ​ന്‍ പ​ങ്കു​വെ​ച്ചു. ഓ​ഡി​റ്റ് വി​ഭാ​ഗം ചീ​ഫ് മാ​നേ​ജ​ർ എം. ​ര​വി​കു​മാ​ര്‍ ഷാ​ജ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ശാ​ഖ ചീ​ഫ് മാ​നേ​ജ​ര്‍ വി.​കെ. ഷ​ബീ​ന അ​ധ്യ​ക്ഷ​തവ​ഹി​ച്ചു.


ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ എ​സ്. അ​രു​ണ്‍, അ​സി​. മാ​നേ​ജ​ര്‍ മ​നു ജെ​യിം​സ്, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ കെ. ​സു​നി​ല്‍​കു​മാ​ര്‍, അ​ന്തോ​ണി​കു​ട്ടി ചെ​ത​ല​ന്‍, അ​ജുകു​മാ​ര്‍, വി​നോ​ദ് കു​മാ​ര്‍, വി. ​ലാ​വ​ണ്യ, മേ​ഘ​ന ജോ​സ്, ലി​വി​യ ഷി​നോ​യ്, കെ.​ബി. അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.