കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്റെ മു​ത​ദേ​ഹം കൃ​ഷ്ണ​ൻ കോ​ട്ട പു​ഴ​യി​ൽ ക​ണ്ടെ​ത്തി
Saturday, July 27, 2024 1:06 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​നെ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വ​യ​ലാ​ർ വാ​ർ​ഡി​ൽ താ​മ​സ​ക്കാ​ര​നാ​യ ക​ള​രി​ക്ക​ൽ അ​ര​വി​ന്ദാ​ക്ഷ​ൻ്റെ 68മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ കൃ​ഷ്ണ​ൻ കോ​ട്ട​പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ ഇ​യാ​ൾ പു​ഴ​യി​ൽ ചാ​ടി​യ താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു.​ഇ​തേ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ൻ്റെ സ്കൂ ​ബാ ടീം ​തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഭാ​ര്യ: ഇ​ന്ദി​ര.​മ​ക്ക​ൾ: അ​നീ​ഷ്, അ​ഭി​ലാ​ഷ് .സം​സ്കാ​രം ന​ട​ത്തി.