പ​നി ബാ​ധി​ച്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​രി​ച്ചു
Saturday, July 27, 2024 1:06 AM IST
ചേ​ർ​പ്പ്: പ​നി ബാ​ധി​ച്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​രി​ച്ചു.​സ്റ്റേ​റ്റ് ക്രൈം​ബ്രാ​ഞ്ച് തൃ​ശൂ​ർ ​യൂ​ണി​റ്റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പെ​രു​മ്പി​ള്ളി​ശേ​രി മി​ത്രാ​ന്ദ​പു​രം ക​ള​രി​ക്ക​ൽ സു​രേ​ഷ് ബാ​ബു (50) ആ​ണ് മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ച് ആദ്യം ചേ​ർ​പ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കൂ​ർ​ക്ക​ഞ്ചേ​രി എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും മരിച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​മി. മ​ക്ക​ൾ: ഘ​നശ്യാം, ​ജ്വ​ലി​ൻ.