നി​ർ​മ​ല ഹൈ​സ്കൂ​ള്‌ വി​ദ്യാ​ര്‌​ഥി​ക​ള്‌​ക്ക് അ​വാ​ർ​ഡ്
Friday, July 26, 2024 1:40 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ മ​ദ​ർ തെ​രേ​സ സേ​വ​ന അ​വാ​ർ​ഡ് നി​ർ​മ​ല ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ബ്രി​ട്ടോ ടോം ​ബി​ജു, വി​ജി ദ്രാ​വി​ഡ്‌, റി​സ്‌​വി​ൻ വ​ർ​ഗീ​സ്, അ​തീ​ർ​ത്ത് കെ.​ച​ന്ദ്ര​ൻ, രാ​ഹു​ൽ പി.​റെ​സി​ൽ എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സ​സ് കോ​ള​ജി​ൽ​ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പി​ക സി​സ്റ്റ​ര്‌ ഡി. ​റീ​ത്ത, സ്കൂ​ൾ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ റെ​ജി ജോ​സ​ഫ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ അ​വാ​ർ​ഡും പ്ര​ശ​സ്തി​പ​ത്ര​വും ഏ​റ്റു​വാ​ങ്ങി.