അ​സോ​സി​യേ​റ്റ് ഓ​ഫ് ദേ​വ​മാ​ത സി​എം​ഐ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം
Friday, July 26, 2024 1:40 AM IST
തൃ​ശൂ​ർ: അ​സോ​സി​യേ​റ്റ് ഓ​ഫ് ദേ​വ​മാ​ത സി​എം​ഐ പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ജി​ല്ല​യി​ലെ എ​യ്ഡ​ഡ്, സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 350 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണു പ​ഠ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ്സ് എ​ല​വ​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​നാ​യി. പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​ൻ ദേ​വ​മാ​ത​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ജ​ന്മ​ദി​ന​ത്തി​ൽ അ​വ​ർ ന​ൽ​കു​ന്ന സം​ഭാ​വ​ന​യാ​ണു സ​ഹാ​യ​മാ​യി ന​ൽ​കി​യ​ത്.


സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ആ​റ്റ്‌​ലി ടി. ​ജോ​ണ്‍, എ​സി​എം​ഐ പ്ര​സി​ഡ​ന്‍റ് ജോ​സ് സി. ​റാ​ഫേ​ൽ, സെ​ക്ര​ട്ട​റി ബൈ​ജു ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സി​എം​ഐ​യു​ടെ കീ​ഴി​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ എ ​പ്ല​സ് നേ​ടി​യ​വ​രെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.