റിട്ട. ജ​ഡ്ജി​ മ​രി​ച്ച നി​ല​യി​ൽ
Thursday, July 25, 2024 11:20 PM IST
ഗു​രു​വാ​യൂ​ർ: ഇ​രി​ങ്ങ​പ്പു​റ​ത്ത് റി​ട്ട​. ജ​ഡ്ജി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​രി​ങ്ങ​പു​റം ശാ​ന്തി​മ​ഠം വി​ല്ല​യി​ൽ പൂ​ങ്കു​ന്നം ഉ​ദ​യ ന​ഗ​റി​ൽ മാ​ളി​യം വീ​ട്ടി​ൽ ഷാ​ജി (74) ​യാ​ണ് മ​രി​ച്ചത്. ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ​വി​ടെ ഒ​റ്റ​ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​ണ്.​

ജാ​ർ​ഖ​ണ്ഡ് റെ​യി​ൽ​വെ കോ​ട​തി​യി​ൽ നി​ന്നാ​ണ് വി​ര​മി​ച്ച​ത്.​ ഹൃ​ദ​യ സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റുമോ​ർ​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക വി​വ​രം.​ മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.​ സം​സ്കാ​രം ന​ട​ത്തി.


ഭാ​ര്യ. ഗീ​ത. മ​ക്ക​ൾ: ക​മ​ൽ ജി​ത്ത് (ഫൗ​ണ്ട​ർ, സ്കേ​ല അ​ക്കാ​ദ​മി, ചെ​ന്നൈ), സി​ദ്ധാ​ർ​ത്ഥ്. മ​രു​മ​ക​ൾ: നീ​തു.