കാ​റിടിച്ച് ചികിത്സയിലായിരുന്ന സ്കൂട്ടർയാത്രക്കാരൻ മരിച്ചു
Thursday, July 25, 2024 11:20 PM IST
തൃ​ശൂ​ർ: സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ്കൂ​ട്ട​ർ​യാ​ത്രി​ക​ൻ മ​രി​ച്ചു. ചേ​റൂ​ർ സ്വ​ദേ​ശി ചാ​ഴി​ക്കു​ളം വീ​ട്ടി​ൽ അ​ജ​യ​കു​മാ​റാ​ണു (62) മ​രി​ച്ച​ത്.

സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ടു നാ​ലി​ന് വ​ടൂ​ക്ക​ര എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഷീ​ബ, മ​ക​ൾ: ഗ്രീ​ഷ്മ (എ​ങ്ങ​ണ്ടി​യൂ​ർ കൃ​ഷി​ഭ​വ​ൻ അ​സി​സ്റ്റ​ന്‍റ്). മ​രു​മ​ക​ൻ: ജി​തേ​ഷ് (പോ​പ്പി​സ് ക​മ്പ​നി സെ​ക്ര​ട്ട​റി).