അയേൺബോക്സിൽനിന്നു ഷോ​ക്കേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു
Thursday, July 25, 2024 11:20 PM IST
നെ​ല്ല​ങ്ക​ര: വീ​ട്ടി​ൽ അ​യേ​ൺ ബോ​ക്സ് പ്ല​ഗ് പോ​യി​ന്‍റിൽ കു​ത്തു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. പ​റ​പ്പു​ള്ളി കൊ​ച്ചു​ മ​ക​ൻ സു​ധാ​ക​ര​ൻ (ദാ​വീ​ദ് -64) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഷോ​ക്കേ​റ്റ് നി​ല​ത്തുവീ​ണ​യു​ട​ൻ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ണ്ണു​ത്തി പോ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് നെ​ല്ല​ങ്ക​ര മാ​ർ എ​സ്തപ്പാ​നാ​സ് സ​ഹ​ദാ പ​ള്ളി​യി​ൽ. ഭാ​ര്യ: പ്രീ​ത. സ​ഹോ​ദ​രി: സു​ഭാ​ഷി​ണി.