തലയാഴത്ത് ആ​​ശു​​പ​​ത്രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു
Tuesday, October 22, 2024 7:06 AM IST
ത​​ല​​യാ​​ഴം: ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്ക് മി​​ത​​മാ​​യ നി​​ര​​ക്കി​​ൽ രോ​​ഗ​​നി​​ർ​​ണ​​യ​​വും ചി​​കി​​ത്സ​​യും ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി വൈ​​ക്കം എ​​ൻ​​ആ​​ർ​​ഐ വെ​​ൽ​​ഫെ​​യ​​ർ സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വൈ​​ക്കം ത​​ല​​യാ​​ഴ​​ത്ത് വൈ​​ക്കം കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് മെ​​ഡി​​കെ​​യ​​ർ സെ​​ന്‍റ​​ർ തു​​ട​​ങ്ങി.

ഉ​​ല്ല​​ല പു​​തി​​യ​​കാ​​വ്, കാ​​ളീ​​ശ്വ​​രം ക്ഷേ​​ത്ര​​ങ്ങ​​ൾ​​ക്ക് സ​​മീ​​പ​​ത്താ​​രം​​ഭി​​ച്ച ആ​​ശു​​പ​​ത്രി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​നം വൈ​​ക്കം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ.​​കെ.​​കെ. ര​​ഞ്ജി​​ത്ത് നി​​ർ​​വ​​ഹി​​ച്ചു.


ത​​ല​​യാ​​ഴം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ര​​മേ​​ഷ് പി. ​​ദാ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ഹൈ​​മി ബോ​​ബി, വാ​​ർ​​ഡ് മെം​​ബ​​ർ​​മാ​​രാ​​യ കെ. ​​ബി​​നി​​മോ​​ൻ, കൊ​​ച്ചു​​റാ​​ണി, ഡോ. ​​പ്ര​​സാ​​ദ് പി. ​​മേ​​നോ​​ൻ, എ​​ൻ​​ആ​​ർ​​ഐ വെ​​ൽ​​ഫെ​​യ​​ർ സ​​ഹ​​ക​​ര​​ണ സം​​ഘം പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ ബാ​​ബു, ഓ​​ണ​​റ​​റി സെ​​ക്ര​​ട്ട​​റി ബി. ​​സു​​നി​​ൽ​​കു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.