വി​​ബി​​യു​​പി സ്‌​​കൂ​​ളി​​ല്‍ പാ​​ച​​ക​​ശാ​​ല സ​​മു​​ച്ച​​യം തു​​റ​​ന്നു
Sunday, October 20, 2024 6:39 AM IST
തൃ​​ക്കൊ​​ടി​​ത്താ​​നം: ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലെ വി​​ബി​​യു​​പി സ്‌​​കൂ​​ളി​​ല്‍ എം​​പി ഫ​​ണ്ടി​​ല്‍ നി​​ന്നും 10 ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ച് ന​​ട​​പ്പി​​ലാ​​ക്കി​​യ പാ​​ച​​ക​​ശാ​​ല സ​​മു​​ച്ച​​യ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി നി​​ര്‍വ​​ഹി​​ച്ചു.

സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ നീ​​ല​​ക​​ണ്ഠ​​ന്‍ പോ​​റ്റി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​എ​​ന്‍. സു​​വ​​ര്‍ണ​​കു​​മാ​​രി, വാ​​ര്‍ഡ് മെം​​ബ​​ര്‍ മോ​​ളി ജോ​​സ​​ഫ്, പ്രി​​ന്‍സി രാ​​ജേ​​ഷ്, കെ. ​​ജോ​​സ​​ഫ്, മോ​​ട്ടി മു​​ല്ല​​ശേ​​രി, സു​​നി സു​​നി​​ല്‍കു​​മാ​​ര്‍, അ​​ന​​സ് അ​​ഹ​​മ്മ​​ദ്, രാ​​ജേ​​ഷ് മോ​​ഹ​​ന​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.