ഉ​ദ​യ​നാ​പു​ര​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ ബ​ണ്ട് നി​ർ​മി​ക്ക​ണം: സി​പി​എം
Tuesday, October 22, 2024 7:06 AM IST
ഉ​ദ​യ​നാ​പു​രം: ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​നി​ന്നു സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​റ്റു​തീ​ര ബ​ണ്ട് നി​ർ​മി​ക്ക​ണ​മെ​ന്ന് ഉ​ദ​യ​നാ​പു​രം ഈ​സ്റ്റ്‌ ലോ​ക്ക​ൽ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ടി​യാ​ട് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം അ​ഡ്വ.​പി.​കെ. ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വ് കെ. ​പ​ദ്മ​നാ​ഭ​ൻ പ​താ​ക ഉ​യ​ർ​ത്തി. ജി. ​ര​വി​കു​മാ​റി​നെ സെ​ക്ര​ട്ട​റി​യാ​യും 12അം​ഗ ലോ​ക്ക​ൽ ക​മ്മി​റ്റി​യേ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.


ഇ​ന്ന​ലെ പ്ര​ക​ട​ന​ത്തി​നു ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി.​കെ. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജി. ​ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​അ​രു​ണ​ൻ, അം​ഗ​ങ്ങ​ളാ​യ കെ.​കെ. ഗ​ണേ​ശ​ൻ, ടി.​ടി. സെ​ബാ​സ്റ്റ്യ​ൻ, കെ.​എ​സ്. ഗോ​പി​നാ​ഥ​ൻ, കെ. ​ദീ​പേ​ഷ്, ആ​ന​ന്ദ് ബാ​ബു, സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജി. പ്ര​സാ​ദ്, ഇ.​കെ. സോ​മ​ൻ, വി.​ജി. ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.