വൈ​​ക്കം ഗ​​വ. ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ല്ലാ ദി​​വ​​സ​​വും ഉ​​ച്ച​​ഭ​​ക്ഷ​​ണം ന​​ല്‍കാ​​ന്‍ നി​​ത്യ​​സ​​ഹാ​​യ​​ക​​ന്‍
Tuesday, October 22, 2024 7:07 AM IST
ക​​ടു​​ത്തു​​രു​​ത്തി: കാ​​ട്ടാ​​മ്പാ​​ക്ക് നി​​ത്യ​​സ​​ഹാ​​യ​​ക​​ന്‍ ട്ര​​സ്റ്റ് എ​​ല്ലാ ദി​​വ​​സ​​വും വൈ​​ക്കം ഗ​​വ​​ണ്‍മെ​​ന്‍റ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ഉ​​ച്ച​​ഭ​​ക്ഷ​​ണം ന​​ല്‍കാ​​ന്‍ ത​​യാ​​റെ​​ടു​​ക്കു​​ന്നു.

‘വ​​യ​​റെ​​രി​​യു​​ന്ന​​വ​​രു​​ടെ മി​​ഴി ന​​ന​​യാ​​തെ’ എ​​ന്ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ഇ​​പ്പോ​​ള്‍ വൈ​​ക്കം ആ​​ശു​​പ​​ത്രി​​യി​​ല്‍ ആ​​ഴ്ച​​യി​​ല്‍ ര​​ണ്ടു​​ദി​​വ​​സം നി​​ത്യ​​സ​​ഹാ​​യ​​ക​​ന്‍ ഭ​​ക്ഷ​​ണം ന​​ല്‍കു​​ന്നു​​ണ്ട്. ഈ ​​പ​​ദ്ധ​​തി​​യാ​​ണ് എ​​ല്ലാ ദി​​വ​​സ​​ത്തേ​​ക്കു​​മാ​​യി വി​​പു​​ല​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

ഉ​​ഴ​​വൂ​​ര്‍ കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ മെ​​മ്മോ​​റി​​യ​​ല്‍ ആ​​ശു​​പ​​ത്രി, കു​​റ​​വി​​ല​​ങ്ങാ​​ട് ഗ​​വ​​ണ്‍മെ​​ന്‍റ് ആ​​ശു​​പ​​ത്രി, കൂ​​ട​​ല്ലൂ​​ര്‍ ഗ​​വ​​ണ്‍മെ​​ന്‍റ് ആ​​ശു​​പ​​ത്രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും എ​​ല്ലാ ദി​​വ​​സ​​വും നി​​ത്യ​​സ​​ഹാ​​യ​​ക​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഭ​​ക്ഷ​​ണം ന​​ല്‍കി വ​​രു​​ന്നു​​ണ്ട്.


വൈ​​ക്കം ആ​​ശു​​പ​​ത്രി​​യി​​ലെ ഭ​​ക്ഷ​​ണ​​വി​​ത​​ര​​ണം എ​​ല്ലാ ദി​​വ​​സ​​വു​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് 12ന് ​​വൈ​​ക്കം മു​​ന്‍സി​​പ്പ​​ല്‍ ചെ​​യ​​ര്‍പേ​​ഴ്‌​​സ​​ണ്‍ പ്രീ​​താ രാ​​ജേ​​ഷ് നി​​ര്‍വ​​ഹി​​ക്കും. വൈ​​സ് ചെ​​യ​​ര്‍മാ​​ന്‍ സു​​ഭാ​​ഷ്, ആ​​ര്‍എം​​ഒ ഡോ. ​​ഷീ​​ബ, ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ശ്രീ​​കു​​മാ​​ര്‍, ഹെ​​ല്‍ത്ത് ക​​മ്മി​​റ്റി ചെ​​യ​​ര്‍പേ​​ഴ്‌​​സ​​ണ്‍ ബി​​ന്ദു ഷാ​​ജി, നി​​ത്യ​​സ​​ഹാ​​യ​​ക​​ന്‍ പ്ര​​സി​​ഡ​​ന്‍റ് അ​​നി​​ല്‍ ജോ​​സ​​ഫ്, തോ​​മ​​സ് അ​​ഞ്ചെ​​മ്പി​​ല്‍, സി​​ന്ധു അ​​നി​​ല്‍, കെ.​​കെ. സു​​രേ​​ന്ദ്ര​​ന്‍, ജോ​​മി​​ന്‍ ചാ​​ലി​​ല്‍, പി.​​ആ​​ര്‍. ജ​​യ​​ന്‍, ക്ലാ​​ര​​മ്മ ബാ​​ബു, എ​​ത്സ​​മ്മ സി​​റി​​യ​​ക് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.