പു​ന്ന​യ്ക്ക​ല്‍ പ​ബ്ലി​ക് ലൈ​ബ്ര​റി​ പു​തി​യ കെ​ട്ടി​ട നിർമാണത്തിനു തുടക്കം
Monday, October 21, 2024 7:33 AM IST
കോ​​ട്ട​​യം: ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം പി.​​കെ. വൈ​​ശാ​​ഖ് ഡി​​വി​​ഷ​​ന്‍ ഫ​​ണ്ടി​​ല്‍​നി​​ന്ന് 18 ല​​ക്ഷം രൂ​​പ മു​​ട​​ക്കി പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്ത് കൊ​​ല്ലാ​​ട് പു​​ന്ന​​യ്ക്ക​​ല്‍ പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​ക്കു പു​​തി​​യ കെ​​ട്ടി​​ടം നി​​ര്‍​മിക്കും. പു​​തി​​യ കെ​​ട്ടി​​ട​​ത്തി​​ല്‍ മി​​നി ഹാ​​ള്‍ ഉ​​ള്‍​പ്പെ​​ടെ ആ​​ധു​​നി​​ക സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​കും.
ലൈ​​ബ്ര​​റി​​യു​​ടെ നി​​ര്‍​മാ​​ണോദ്ഘാ​​ട​​നം തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​കെ. വൈ​​ശാ​​ഖ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​നി മാ​​മ​​ന്‍, യു​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ര്‍ ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം സി​​ബി ജോ​​ണ്‍, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ മി​​നി ഇ​​ട്ടി​​ക്കു​​ഞ്ഞ്, മ​​ഞ്ജു രാ​​ജേ​​ഷ്, ലൈ​​ബ്ര​​റി ര​​ക്ഷാ​​ധി​​കാ​​രി ജേ​​ക്ക​​ബ് കെ. ​​കോ​​ര, ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു കു​​ര്യ​​ന്‍ ക​​ള​​രി​​ക്ക​​ല്‍, സെ​​ക്ര​​ട്ട​​റി നി​​ജോ ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ല്‍, ത​​മ്പാ​​ന്‍ കു​​ര്യ​​ന്‍ വ​​ര്‍​ഗീ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.