കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ അ​ര്‍​ധ​കാ​യ​പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ഇ​ന്ന്
Tuesday, October 22, 2024 5:17 AM IST
കോ​ട്ട​യം: തെ​ക്കും​ത​ല കെ.​ആ​ർ. നാ​രാ​യ​ണ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ല്‍ സ​യ​ന്‍​സ​സ് ആ​ന്‍​ഡ് ആ​ര്‍​ട്സി​ല്‍ മു​ന്‍ രാ​ഷ്‌​ട്ര​പ​തി കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍റെ അ​ര്‍​ധ​കാ​യ​പ്ര​തി​മ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് അ​നാ​ച്ഛാ​ദ​നം ചെ​യ്യും. കാ​മ്പ​സി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി വി.​എൻ. വാ​സ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ, ഉന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഇ​ഷി​താ റോ​യ്, അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു അ​നി​ല്‍​കു​മാ​ര്‍, കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ല്‍ സ​യ​ന്‍​സ​സ് ആ​ന്‍​ഡ് ആ​ര്‍​ട്സ് ചെ​യ​ര്‍​മാ​ന്‍ സ​യീ​ദ് അ​ക്ത​ര്‍ മി​ര്‍​സ, മു​ന്‍ രാ​ഷ്‌​ട്ര​പ​തി കെ.​ആര്‍. നാ​രാ​യ​ണ​ന്‍റെ കു​ടും​ബാം​ഗം കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, സം​വി​ധാ​യ​കന്‍ ഡോ. ​ബി​ജു​കു​മാ​ര്‍ ദാ​മോ​ദ​ര​ന്‍, ശി​ല്പി സി.​എ​ന്‍. ജി​തേഷ്, പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ശ്രീ​വേ​ദി കെ. ​ഗി​രി​ജ​ന്‍, സ്റ്റുഡ​ന്‍റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ശ്രീ​ദേ​വ​ന്‍ കെ. ​പെ​രു​മാ​ള്‍, ഇന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ പി.​ആ​ര്‍. ജി​ജോ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗിക്കും.