മാന്നാനം ബൈബിൾ കൺവൻഷൻ: പന്തലിനു കാൽനാട്ടി
Monday, October 21, 2024 7:33 AM IST
മാ​​ന്നാ​​നം: ന​​വം​​ബ​​ർ 13 മു​​ത​​ൽ 17 വ​​രെ മാ​​ന്നാ​​നം ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന ഏ​​ഴാ​​മ​​ത് മാ​​ന്നാ​​നം ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​ൻ പ​​ന്ത​​ലി​​ന്‍റെ കാ​​ൽ​​നാ​​ട്ടു ക​​ർ​​മം ന​​ട​​ത്തി. സി​​എം​​ഐ സ​​ഭ​​യു​​ടെ കൊ​​ച്ചി പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​ബെ​​ന്നി ന​​ൽ​​ക്ക​​ര കാ​​ൽ​​നാ​​ട്ടു​​ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ചു.

ആ​​ശ്ര​​മം പ്രി​​യോ​​ർ ഫാ. ​​കു​​ര്യ​​ൻ ചാ​​ല​​ങ്ങാ​​ടി സി​​എം​​ഐ, തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​റെ​​ന്നി ക​​ള​​ത്തി​​ൽ സി​​എം​​ഐ, വൈ​​സ് പ്രി​​യോ​​ർ ഫാ. ​​മാ​​ത്യു പോ​​ള​​ച്ചി​​റ സി​​എം​​ഐ, ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ ബ്ര​​ദ​​ർ മാ​​ർ​​ട്ടി​​ൻ പെ​​രു​​മാ​​ലി​​ൽ, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ കു​​ഞ്ഞു​​മോ​​ൻ കു​​റു​​മ്പ​​നാ​​ടം, ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ​​മാ​​രാ​​യ ജോ​​ണി കു​​ര്യാ​​ക്കോ​​സ് കി​​ട​​ങ്ങൂ​​ർ, കെ.​​സി. ജോ​​യി കൊ​​ച്ചു​​പ​​റ​​മ്പി​​ൽ, ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.

വ​​യ​​നാ​​ട് അ​​നു​​ഗ്ര​​ഹ റി​​ട്രീ​​റ്റ് സെ​​ന്‍റ​ർ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു വ​​യ​​ലാ​​മ​​ണ്ണി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ക​​ൺ​​വ​​ൻ​​ഷ​​ൻ ന​​ട​​ത്തു​​ന്ന​​ത്. ആ​​ശ്ര​​മം പ്രി​​യോ​​ർ ഫാ. ​​കു​​ര്യ​​ൻ ചാ​​ല​​ങ്ങാ​​ടി സി​​എം​​ഐ, തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്രം അ​​സി​. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​റെ​​ന്നി ക​​ള​​ത്തി​​ൽ സി​​എം​​ഐ, വൈ​​സ് പ്രി​​യോ​​ർ ഫാ. ​​മാ​​ത്യു പോ​​ള​​ച്ചി​​റ സി​​എം​​ഐ, ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ ബ്ര​​ദ​​ർ മാ​​ർ​​ട്ടി​​ൻ പെ​​രു​​മാ​​ലി​​ൽ, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ കു​​ഞ്ഞു​​മോ​​ൻ കു​​റു​​മ്പ​​നാ​​ടം,


ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ​​മാ​​രാ​​യ ജോ​​ണി കു​​ര്യാ​​ക്കോ​​സ് കി​​ട​​ങ്ങൂ​​ർ, കെ.​​സി. ജോ​​യി കൊ​​ച്ചു​​പ​​റ​​മ്പി​​ൽ, ഫാ. ​​ബി​​ജു തെ​​ക്കെ​​കു​​റ്റ്, റെ​​ജി ചാ​​വ​​റ, രാ​​ജു​​മോ​​ൻ പോ​​ത്താ​​ലി​​ൽ, ചാ​​ക്കോ​​ച്ച​​ൻ കൈ​​ത​​ക്ക​​രി, മാ​​ത്യു ജോ​​സ​​ഫ് പെ​​രു​​മാ​​ലി​​ൽ, പീ​​റ്റ​​ർ ക​​രി​​മ്പു​​കാ​​ലാ, റോ​​യി തോ​​പ്പു​​ത്ത​​ല, ബി​​ജി ജോ​​സ​​ഫ്, ജേ​​ക്ക​​ബ് ജോ​​ൺ ത​​യ്യി​​ൽ​​എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ ക​​മ്മ​​ിറ്റി​​ക​​ൾ രൂ​​പീ​​ക​​രി​​ച്ചു.