വി​ള​ക്കി​ത്ത​ല നാ​യ​ര്‍ സ​മാ​ജം സം​സ്ഥാ​ന വാ​ര്‍​ഷി​ക സ​മ്മേ​ള​നം
Monday, October 21, 2024 7:42 AM IST
ച​​ങ്ങ​​നാ​​ശേ​​രി: വി​​ള​​ക്കി​​ത്ത​​ല നാ​​യ​​ര്‍ സ​​മാ​​ജം 70-ാംമ​​ത് സം​​സ്ഥാ​​ന വാ​​ര്‍​ഷി​​ക സ​​മ്മേ​​ള​​നം മ​​ന്ത്രി വി.​​എ​​ന്‍.​ വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​മാ​​ജം ഉ​​ന്ന​​യി​​ക്കു​​ന്ന ആ​​വ​​ശ്യ​​ങ്ങ​​ള്‍ സ​​ര്‍​ക്കാ​​ര്‍ അ​​നു​​ഭാ​​വ​​പൂ​​ര്‍​വം പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.

സ​​മാ​​ജം പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. കെ.​​ആ​​ര്‍.​ സു​​രേ​​ന്ദ്ര​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ര​​ക്ഷാ​​ധി​​കാ​​രി കെ.​​എ​​സ്.​ ര​​മേ​​ഷ്ബാ​​ബു, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍പേ​​ഴ്‌​​സ​​ണ്‍ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പി.​​കെ.​ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, കെ.​​കെ. അ​​നി​​ല്‍​കു​​മാ​​ര്‍, വി.​​ജി. മ​​ണി​​ലാ​​ല്‍, എ​​സ്. മോ​​ഹ​​ന​​ന്‍, ബാ​​ബു കു​​ഴി​​ക്കാ​​ല, എ​​ന്‍. സ​​ദാ​​ശി​​വ​​ന്‍, സ​​ജീ​​വ് സ​​ത്യ​​ന്‍, എം.​​എ​​ന്‍. മോ​​ഹ​​ന​​ന്‍, എം.​ ​ര​​വീ​​ന്ദ്ര​​നാ​​ഥ്, അ​​ഡ്വ.​​ടി.​​എം.​ ബാ​​ബു, പി.​​ആ​​ര്‍. വി​​നോ​​ദ്, ആ​​ര്‍.​ ജ​​യ​​ന്‍, കെ.​​കെ. രാ​​ജു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.