തൊഴിലാളികളുടെ സ്നേഹാദരവ് ഏറ്റുവാങ്ങി മാർ ജോ​​സ​​ഫ് പെരുന്തോട്ടം
Monday, October 21, 2024 7:41 AM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​സം​​ഘ​​ടി​​ത തൊ​​ഴി​​ലാ​​ളി​​ക​​ളെ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​നും ക്ഷേ​​മ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​തി​​നും ശ്ര​​ദ്ധ പു​​ല​​ര്‍​ത്തി​​യ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം കേ​​ര​​ള​​ത്തി​​ലെ ക്രൈ​​സ്ത​​വ​​സ​​ഭാ തൊ​​ഴി​​ലാ​​ളി പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ വ​​ഴി​​കാ​​ട്ടി​​യാ​​ണെ​​ന്ന് കേ​​ര​​ള ക​​ത്തോ​​ലി​​ക്ക മെ​​ത്രാ​​ന്‍ സ​​മി​​തി ലേ​​ബ​​ര്‍ ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ ഡോ. ​​സെ​​ല്‍​വി​​സ്റ്റ​​ര്‍ പൊ​​ന്നു​​മു​​ത്ത​​ന്‍.

അ​​തി​​രൂ​​പ​​ത കേ​​ര​​ള ലേ​​ബ​​ര്‍ മൂ​​വ്‌​​മെ​ന്‍റ് (കെ​​എ​​ല്‍​എം) സം​​ഘ​​ടി​​പ്പി​​ച്ച സ്‌​​നേ​​ഹാ​​ദ​​ര​​വ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ണ്‍ വ​​ട​​ക്കേ​​ക്ക​​ളം, ഫാ. ​​ജോ​​സ​​ഫ് കു​​ഴി​​യ​​ടി​​യി​​ല്‍, പി.​​ജെ. ​സെ​​ബാ​​സ്റ്റ്യ​​ന്‍, പി.​​സി. കു​​ഞ്ച​​പ്പ​​ന്‍, സാ​​ജ​​ന്‍ ജോ​​യി, ഷാ​​ജി കോ​​ര,

ലാ​​ലി ബോ​​ബ​​ന്‍, ടോ​​മി ജോ​​സ​​ഫ്, ടി​​സ​​ണ്‍ ചെ​​ത്തി​​പ്പു​​ഴ, പി.​​എം. ജോ​​സ​​ഫ്, ജോ​​ണ്‍​സ​​ണ്‍ കെ. ​​തോ​​മ​​സ്, റെ​​നി കു​​ര്യാ​​ക്കോ​​സ്, മി​​നി സി​​ബി​​ച്ച​​ന്‍, സ്മി​​നു ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.