ന​വ​മാ​ലി​ക ക്വി​സ് മ​ത്സ​രം നടത്തി
Sunday, October 20, 2024 6:39 AM IST
ച​ങ്ങ​നാ​ശേ​രി: വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ ആ​ത്മ​ക​ഥ​യാ​യ ന​വ​മാ​ലി​ക​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള 10-ാമ​ത് അ​ഖി​ല കേ​ര​ള ന​വ​മാ​ലി​ക മി​ഷ​ന്‍ ക്വി​സ് മ​ത്സ​രം ച​ങ്ങ​നാ​ശേ​രി മാ​ര്‍ത്തോ​മാ വി​ദ്യാ​നി​കേ​ത​ന്‍ ഹാ​ളി​ല്‍ ന​ട​ത്തി. ബി​നു വെ​ളി​യ​നാ​ട് ക്വി​സ് മാ​സ്റ്റ​റാ​യി​രു​ന്നു.

ഗ്രാ​ന്‍ഡ്ഫി​നാ​ലെ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 12 മ​ത്സ​രാ​ര്‍ഥി​ക​ളി​ല്‍നി​ന്നും മാ​മ്മൂ​ട് ലൂ​ര്‍ദ് മാ​താ സ​ണ്‍ഡേ​സ്‌​കൂ​ളി​ലെ ല​യ​ന ജോ​ണ്‍സ​ണ്‍ ഒ​ന്നാം സ്ഥാ​ന​വും മി​ഷ​ന​റീ​സ് ഓ​ഫ് ലി​റ്റി​ല്‍ഫ്‌​ള​വ​ര്‍ കോ​ണ്‍ഗ്രി​ഗേ​ഷ​നി​ലെ സി​സ്റ്റ​ര്‍ ഐ​റി​ന്‍ എം​എ​ല്‍എ​ഫ് ര​ണ്ടാം സ്ഥാ​ന​വും ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ലെ നി​ധി ആ​ന്‍റ​ണ്‍ മൂ​ന്നാം സ്ഥാ​ന​വും ഗീ​തി​ക പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ വെ​ട്ടി​ക്ക​ല്‍പു​ര​യി​ടം നാ​ലാം സ്ഥാ​ന​വും നേ​ടി.


സ​ന്ദേ​ശ​നി​ല​യം ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍ഡ്രൂ​സ് പാ​ണം​പ​റ​മ്പി​ല്‍ സ​മ്മാ​ന​ദാ​നം നി​ര്‍വ​ഹി​ച്ചു. ന​വ​മാ​ലി​ക ക്വി​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍സ​ണ്‍ ചാ​ല​യ്ക്ക​ല്‍, ബ്ര​ദ​ര്‍ മോ​ബി​ന്‍, ശി​ല്പ സോ​ണി പ​ത്യാ​ല, മെ​റി​ന്‍ തോ​മ​സ്, ഡി​ടി, ട്രീ​സാ ചെ​ത്തി​പ്പു​ഴ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.