ക​ല ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ
Tuesday, October 22, 2024 5:17 AM IST
കു​റി​ച്ചി​ത്താ​നം: ക​ല ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​മാ​ണെ​ന്നും ക​ല​യി​ലൂ​ടെ ദൈ​വ​ത്തി​ങ്ക​ലേ​ക്ക് എ​ത്താ​നാ​കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ പ​റ​ഞ്ഞു. രാ​മ​പു​രം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ശ്രീകൃ​ഷ്ണ വി​എ​ച്ച്എ​സ് സ്‌​കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ൽ​ജി ഇ​മ്മാ​നു​വ​ൽ, വെ​ളി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജേ​ഷ് ശ​ശി, ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ത​മ്പി, എ​ഇ​ഒ കെ.​ബി. സ​ജി, സ്‌​കൂ​ൾ മാ​നേ​ജ​ർ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി, മ​ര​ങ്ങാ​ട്ടു​പി​ള്ളി സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എം. തോ​മ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉഷ രാ​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നി​ർ​മ​ല ദി​വാ​ക​ര​ൻ, എം.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ, ജോ​സ​ഫ് ജോ​സ​ഫ്, തു​ള​സീ​ദാ​സ്, സി​റി​യ​ക് മാ​ത്യു, ബെ​ന്ന​റ്റ് പി. ​മാ​ത്യു, ലി​സി ജോ​ർ​ജ്, സ​ലി​മോ​ൾ ബെ​ന്നി, പ്രി​ൻ​സി​പ്പ​ൽ റാ​ണി ജോ​സ​ഫ്, ഹെ​ഡ്മി​സ്ട്ര​സ് കെ.​എ​ൻ. സി​ന്ധു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. രാ​ജേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.