നെല്ലു ​സം​ഭ​ര​ണ ന​യ​മാ​യി​ല്ല; സ​മ​ര​ങ്ങ​ള്‍ ക​ടു​പ്പി​ച്ച് നെ​ല്‍​ക​ര്‍​ഷ​ക സം​ര​ക്ഷ​ണസ​മി​തി
Monday, October 21, 2024 7:41 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ക്ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​ത്തെ ഒ​​ന്നാം വി​​ള​​യു​​ടെ നെ​​ല്ല് സം​​ഭ​​ര​​ണം ആ​​രം​​ഭി​​ച്ചി​​രി​​ക്കെ സം​​സ്ഥാ​​ന ​​സ​​ര്‍​ക്കാ​​ര്‍ നെ​​ല്ല് സം​​ഭ​​ര​​ണ​​ന​​യം പ്ര​​ഖ്യാ​​പി​​ക്കാ​​ത്ത​​തി​​ലും കേ​​ന്ദ്ര​​ ഗ​​വ​. ക​​ഴി​​ഞ്ഞ നാ​​ലു​​വ​​ര്‍​ഷ​​ങ്ങ​​ളി​​ലാ​​യി വ​​ര്‍​ധി​​പ്പി​​ച്ച 4.32 രൂ​​പ​​യു​​ടെ എം​​എ​​സ്പി ആ​​നു​​കൂ​​ല്യം നെ​​ല്‍​ക​​ര്‍​ഷ​​ക​​രി​​ല്‍നി​​ന്ന് സം​​സ്ഥാ​​ന ഗ​​വ​. ക​​വ​​ര്‍​ന്നെ​​ടു​​ക്കു​​ന്ന​​തി​​ലും പ്ര​​തി​​ഷേ​​ധി​​ച്ച് നെ​​ല്‍​ക്ക​​ര്‍​ഷ​​ക സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ​​മ​​ര​​പ​​ഥം (​വാ​​ര്‍​പാ​​ത്ത്) സ​​മ​​ര​​പ​​രി​​പാ​​ടി ശ​​ക്ത​​മാ​​ക്കു​​ന്നു.

സെ​​പ്റ്റം​​ബ​​ര്‍, ഒ​ക്‌​ടോ​​ബ​​ര്‍ മാ​​സ​​ങ്ങ​​ളി​​ലാ​​ണ് സാ​​ധാ​​ര​​ണ സം​​ഭ​​ര​​ണ​​ന​​യം സം​​സ്ഥാ​​ന​ സ​​ര്‍​ക്കാ​​ര്‍ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്ന​​ത്. ഒ​​ക്‌​ടോ​​ബ​​ര്‍ മാ​​സം അ​​വ​​സാ​​നി​​ക്കാ​​റാ​​കു​​മ്പോ​​ഴും ഇ​​തു​​സം​​ബ​​ന്ധി​​ച്ച് സ​​ര്‍​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഒ​​രു ന​​ട​​പ​​ടി​​യും ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നാ​​ണ് നെ​​ല്‍​ക​​ര്‍​ഷ​​ക സ​​മി​​തി അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്നു.

നെ​​ല്‍​കൃ​​ഷി മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി സം​​ബ​​ന്ധി​​ച്ച് ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍​ക്കും ഉ​​ദ്യോ​​ഗ​​സ്ഥ മേ​​ധാ​​വി​​ക​​ള്‍​ക്കും നി​​ര​​വ​​ധി നി​​വേ​​ദ​​ന​​ങ്ങ​​ള്‍ ന​​ല്‍​കി​​യി​​ട്ടും ഒ​​രു ഫ​​ല​​വും ഉ​​ണ്ടാ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് വി​​ഷ​​യ​​ങ്ങ​​ള്‍ ജ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​ക്കാ​​ന്‍ സ​​മ​​ര​​പ​​ഥം സ​​മ​​രപ​​രി​​പാ​​ടി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കു​​ന്ന​​തെ​​ന്ന് സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സോ​​ണി​​ച്ച​​ന്‍ പു​​ളി​​ങ്കു​​ന്ന്, വ​​ര്‍​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് പി.​​ആ​​ര്‍.​ സ​​തീ​​ശ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​റ​​ഞ്ഞു.


കു​​ട്ട​​നാ​​ട്ടി​​ലെ ചെ​​റു​​ത​​ന പാ​​ണ്ടി​​പ്പ​​ള്ളി പാ​​ല​​ത്തി​​നു സ​​മീ​​പ​​മാ​​ണ് സ​​മ​​ര​​പ​​ഥ​​ത്തി​​ന്‍റെ മൂ​​ന്നാം​​ഘ​​ട്ട സ​​മ​​രം സം​​ഘ​​ടി​​പ്പി​​ച്ച​​ത്. എ​​ന്‍​കെ​​എ​​സ്എ​​സ് ചെ​​റു​​ത​​ന യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു ക​​ട്ടാ​​ര​​ക്ക​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

എ​​ന്‍​കെ​​എ​​സ്എ​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് റ​​ജീ​​ന അ​​ഷ​​റ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. നെ​​ല്‍​ക്ക​​ര്‍​ഷ​​ക ന​​യ​​രൂ​​പീ​​ക​​ര​​ണ സ​​മി​​തി​​ക​​ളി​​ല്‍ നെ​​ല്‍​ക​​ര്‍​ഷ​​ക പ്രാ​​തി​​നി​​ധ്യം ഉ​​റ​​പ്പാ​​ക്കേ​​ണ്ട​​ത് അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും സ​​മ്മേ​​ള​​നം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ പി. ​​വേ​​ലാ​​യു​​ധ​​ന്‍ നാ​​യ​​ര്‍, ലാ​​ലി​​ച്ച​​ന്‍ പ​​ള്ളി​​വാ​​തു​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.