എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ് വി​​ത​​ര​​ണം
Tuesday, October 22, 2024 7:07 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ മി​​ക​​വ് പു​​ല​​ർ​​ത്തി​​യ​​വ​​രെ ഏ​​റ്റു​​മാ​​നൂ​​ർ സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ് ന​​ൽ​​കി ആ​​ദ​​രി​​ച്ചു.

2023 - 2024ൽ ​​എ​​സ്എ​​സ്എ​​ൽ​​സി, പ്ല​​സ് ടു, ​​ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സം, ക​​ലാ-​​കാ​​യി​​കം തു​​ട​​ങ്ങി​​യ രം​​ഗ​​ങ്ങ​​ളി​​ൽ ഉ​​ന്ന​​ത വി​​ജ​​യം നേ​​ടി​​യ ബാ​​ങ്കി​​ലെ അം​​ഗ​​ങ്ങ​​ൾ​​ക്കും അം​​ഗ​​ങ്ങ​​ളു​​ടെ​​യും ജീ​​വ​​ന​​ക്കാ​​രു​​ടെ​​യും കു​​ട്ടി​​ക​​ൾ​​ക്കും ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭാ​​തി​​ർ​​ത്തി​​യി​​ലു​​ള്ള സ്കൂ​​ളു​​ക​​ളി​​ലെ നാ​​ല്, ഏ​​ഴ് ക്ലാ​​സു​​ക​​ളി​​ൽ ഉ​​ന്ന​​ത​​വി​​ജ​​യം നേ​​ടി​​യ കു​​ട്ടി​​ക​​ൾ​​ക്കും സ്പെ​​ഷ​​ൽ സ്കൂ​​ളി​​ലെ പ്ര​​തി​​ഭ​​ക​​ൾ​​ക്കു​​മാ​​ണ് എ​​ല്ലാ​​വ​​ർ​​ഷ​​വും ന​​ൽ​​കി​​വ​​രു​​ന്ന എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്ത​​ത്.


കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി സ​​മ്മേ​​ള​​ന ഉ​​ദ്ഘാ​​ട​​ന​​വും അ​​വാ​​ർ​​ഡ് വി​​ത​​ര​​ണ​​വും നി​​ർ​​വ​​ഹി​​ച്ചു. ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു കു​​മ്പി​​ക്ക​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എം​​പിയാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജി​​നെ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു കു​​മ്പി​​ക്ക​​ൻ ഉ​​പ​​ഹാ​​രം ന​​ൽ​​കി ആ​​ദ​​രി​​ച്ചു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സു​​ശീ​​ല ച​​ന്ദ്ര​​സേ​​ന​​ൻ നാ​​യ​​ർ, ബോ​​ർ​​ഡ് മെം​​ബ​​ർ​​മാ​​രാ​​യ സ​​ജി വ​​ള്ളോം​​കു​​ന്നേ​​ൽ, ചി​​റ​​യി​​ൽ സി​​ബി, രാ​​ജു തോ​​മ​​സ്, പി. ​​രാ​​ജീ​​വ് ചി​​റ​​യി​​ൽ, ബേ​​ബി ജോ​​ൺ, കെ.​​എ​​ൻ. ര​​ഞ്ജി​​ത്കു​​മാ​​ർ, ആ​​ർ. ര​​വി​​കു​​മാ​​ർ, ലി​​യോ​​ൺ ജോ​​സ്, മാ​​യാ​​ദേ​​വി ഹ​​രി​​കു​​മാ​​ർ, ജെ​​സി ജോ​​യി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.