മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം 2.0 ജ​ന​കീ​യ കാ​മ്പ​യി​നിൽ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭയും
Sunday, October 20, 2024 6:39 AM IST
ച​ങ്ങ​നാ​ശേ​രി: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം 2.0 ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച ശു​ചീ​ക​ര​ണ യ​ജ്ഞ​വും സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും ചെ​യ​ർ​പേ​ഴ്സ​ൺ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റെ​യി​ൽ​വേ ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ മാ​ത്യൂ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ​സ​മ്മ ജോ​ബ്, കൗ​ൺ​സി​ല​ർ ഉ​ഷ മു​ഹ​മ്മ​ദ് ഷാ​ജി,


ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ എം. ​മ​നോ​ജ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി. ​സു​നി​ൽ, കെ. ​സ്മി​രീ​ഷ് ലാ​ൽ, ബി​ജേ​ഷ് ഇ​മ്മാ​നു​വ​ൽ, ആ​ശാ മേ​രി, എ​ച്. ജ​ബി​ത, സു​ധാ ക​മ​ൽ, എ.​ജി. സ​ജി​ത, ശു​ചി​ത്വ മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ സ​ന്ദേ​ശ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.