ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള ഇ​ന്നും നാ​ളെ​യും പെ​രു​വ​യി​ല്‍
Monday, October 21, 2024 7:33 AM IST
പെ​രു​വ: കു​റ​വി​ല​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ ശാ​സ്ത്ര, ഗ​ണി​ത, ഐ​ടി, സാ​മൂ​ഹ്യ​ശാ​സ്ത്ര പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള ഇ​ന്നും നാ​ളെ​യു​മാ​യി പെ​രു​വ​യി​ല്‍ ന​ട​ക്കും.

പെ​രു​വ ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ഗേ​ള്‍​സ് വൊ​ക്കേ​ഷ​ണൽ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, എ​ല്‍​പി സ്‌​കൂ​ള്‍, സെ​ന്‍റ് ജോ​ണ്‍​സ് പാ​രീഷ് ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ 9.30ന് ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന മേ​ള​യു​ടെ സ​മാ​പ​നസ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​സ്. ശ​ര​ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ഞ്ചാ​യ​ത്തം​ഗം ശി​ല്‍​പാ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ്മാ​ന​ദാ​നം ക​ടു​ത്തു​രു​ത്തി ഡി​ഇ​ഒ എ.​സി. സീ​ന​യും കു​റ​വി​ല​ങ്ങാ​ട് എ​ഇ​ഒ ഡോ. ​കെ.​ആ​ര്‍. ബി​ന്ദു​ജി​യും ചേ​ര്‍​ന്നു നി​ര്‍​വ​ഹി​ക്കും.