മ​​ഹി​​ളാ കോ​​ണ്‍ഗ്ര​​സ് ക​​ണ്‍വ​​ന്‍ഷ​​ന്‍
Tuesday, October 22, 2024 6:43 AM IST
പെ​​രു​​വ: കേ​​ര​​ള പ്ര​​ദേ​​ശ് മ​​ഹി​​ളാ കോ​​ണ്‍ഗ്ര​​സ് വെ​​ള്ളൂ​​ര്‍ മ​​ണ്ഡ​​ലം ഇ​​റു​​മ്പ​​യം ആ​​റാം വാ​​ര്‍ഡ് പ്ര​​വ​​ര്‍ത്ത​​ക ക​​ണ്‍വ​​ന്‍ഷ​​ന്‍ കോ​​ണ്‍ഗ്ര​​സ് ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ബ്ലോ​​ക്ക് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി എം.​​ആ​​ര്‍. ഷാ​​ജി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ഹി​​ളാ കോ​​ണ്‍ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സി​​ന്ധു ബി​​നോ​​യ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മ​​ഹി​​ളാ കോ​​ണ്‍ഗ്ര​​സ് ബ്ലോ​​ക്ക് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സി​​ന്ധു ഷാ​​ജി, ഐ​​എ​​ൻ​​ടി​​യു​​സി മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സി.​​ജി. ബി​​നു, പി.​​എ​​സ്. ബാ​​ബു, സ​​ജി സ​​ദാ​​ന​​ന്ദ​​ന്‍, ജ​​യ സ്റ്റെ​​ലി​​ന്‍, അം​​ബി​​കാ വി​​ജ​​യ​​ന്‍, പ്ര​​സ​​ന്ന ഗോ​​പി, ദീ​​പാ ബി​​നു, ദി​​വ്യ സ​​ന​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.


ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി ജ​​യ സ്റ്റെ​​ലി​​ന്‍ - പ്ര​​സി​​ഡ​​ന്‍റ്, അം​​ബി​​കാ വി​​ജ​​യ​​ന്‍, പ്ര​​സ​​ന്ന ഗോ​​പി - വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​ര്‍, ദീ​​പാ ബി​​നു, ദി​​വ്യ സ​​ന​​ല്‍ -ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​മാ​​ര്‍, സ​​രി​​ത ര​​തീ​​ഷ്, കൊ​​ച്ചു​​ത്രേ​​സ്യ -സെ​​ക്ര​​ട്ട​​റി​​മാ​​ര്‍, സ​​ന്ധ്യാ സ​​ന്തോ​​ഷ്- ട്ര​​ഷ​​റ​​ര്‍ എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.