ലോ​റി ബ്രേ​ക്ക് ഡൗ​ണാ​യി; ദേ​ശീ​യപാ​ത അ​ര​മ​ണി​ക്കൂ​ർ സ്തം​ഭി​ച്ചു
Thursday, September 5, 2024 11:40 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ദേ​ശീ​യ​പാ​ത​യി​ൽ പൂ​ത​ക്കു​ഴി ഫാ​ബീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പം ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ലോ​റി വ​ട്ടം തി​രി​ക്കു​ന്ന​തി​നി​ടെ ബ്രേ​ക്ക് ഡൗ​ണാ​യ​തോ​ടെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നാണ് സം​ഭ​വം. ഇ​തോ​ടെ ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള ഗ​താ​ഗ​തം നി​ല​ച്ചു. പി​ന്നീ​ട് ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ലോ​റി​യു​ടെ പു​റ​കി​ലൂ​ടെ​യാ​ണ് ക​ട​ന്നുപോ​യ​ത്. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​റി ത​ള്ളി മാ​റ്റി​യ​തി​നു​ശേ​ഷം ഒ​ന്നോ​ടെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.