ല​​ഹ​​രി​​വി​​രു​​ദ്ധ സ​​മ്മേ​​ള​​നം സം​ഘ​ടി​പ്പി​ച്ചു
Sunday, September 15, 2024 6:35 AM IST
കോ​​ട്ട​​യം: ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​ക​​ളും പാ​​ലാ, വി​​ജ​​യ​​പു​​രം, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​ക​​ളു​​ടെ​​യും സം​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച കോ​​ട്ട​​യം മേ​​ഖ​​ല ല​​ഹ​​രി​​വി​​രു​​ദ്ധ സ​​മ്മേ​​ള​​നം കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി പ്ര​​സാ​​ദ് കു​​രു​​വി​​ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


ഡ​​യ​​ക്ട​​ര്‍ ഫാ. ​​ജോ​​ണ്‍ വ​​ട​​ക്കേ​​ക്ക​​ളം, കെ.​​പി. മാ​​ത്യു, ആ​​ന്‍റ​​ണി മാ​​ത്യു, ജോ​​സ് ക​​വി​​യി​​ല്‍, ബേ​​ബി​​ച്ച​​ന്‍ പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍, ജോ​​സ് ഫി​​ലി​​പ്പ്, ജി​​യോ ക​​ണ്ണ​​ഞ്ചേ​​രി, റാം​​സെ മെ​​തി​​ക്ക​​ളം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.