വൈ​​ക്കം: വൈ​​ക്കം ബ്ലോ​​ക്ക്‌ പ​​ഞ്ചാ​​യ​​ത്ത് നി​​റ​​വ് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ടി​​വി പു​​രം സെ​​ന്‍റ് തെ​​രേ​​സാ​​സ് കോ​​ൺ​​വെ​​ന്‍റിൽ ന​​ട​​ത്തി​​യ പ​​ച്ച​​ക്ക​​റി കൃ​​ഷി​​യു​​ടെ​​യും പൂ​​കൃ​​ഷി​​യു​​ടെ​​യും വി​​ള​​വെ​​ടു​​പ്പ് ന​​ട​​ത്തി. ബ്ലോ​​ക്ക്‌ പ​​ഞ്ചാ​​യ​​ത്ത്‌ പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ര​​ഞ്ജി​​ത്ത് വി​​ള​​വെ​​ടു​​പ്പ് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ശ്രീ​​ജി ഷാ​​ജി, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​കെ. ശ്രീ​​കു​​മാ​​ർ, പ​​ഞ്ചാ​​യ​​ത്ത്‌ അം​​ഗ​​ങ്ങ​​ളാ​​യ ദീ​​പ ബി​​ജു, സി​​മ സു​​ജി​​ത്, കൃ​​ഷി ഓ​​ഫീ​​സ​​ർ ചൈ​​ത​​ന്യ, കോ​​ൺ​​വെ​ന്‍റ് മ​​ദ​​ർ സു​​പ്പീ​​രി​​യ​​ർ സി​​സ്റ്റ​​ർ ഫി​​നി​​യ ജോ​​സ്, സി​​സ്റ്റ​​ർ സെ​​റി​​ൻ പോ​​ൾ, സി​​സ്റ്റ​​ർ ഷാ​​ന്‍റി ജോ​​സ്, സി​​സ്റ്റ​​ർ ഡെ​​യ്സി ജോ​​ൺ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.