സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി നി​റ​വി​ൽ
Thursday, September 5, 2024 9:10 PM IST
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തി​രി​തെ​ളി​ഞ്ഞു. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ർ​വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ല്‍ റി​പ്രോ ഗ്രാ​ഫി​ക്ക് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മാ​ണി എം​പി നി​ർ​വ​ഹി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ മു​ൻ എം​എ​ല്‍​എ പി.​സി. ജോ​ർ​ജ്, ഈ​രാ​റ്റു​പേ​ട്ട മു​ൻ​സി​പ്പ​ല്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ഹ്റാ അ​ബ്ദു​ള്‍ ഖാ​ദ​ർ, പ്രി​ൻ​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ല്‍ ഡോ. ​ജി​ലു ആ​നി ജോ​ണ്‍, കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ർ​ഗീ​സ് മേ​ക്കാ​ട​ൻ, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ഡോ. ​റ്റി.​റ്റി. മൈ​ക്കി​ള്‍ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ സം​സാ​രി​ച്ചു.


വ​ജ്ര ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച്‌ 60 ഇ​ന ക​ർ​മ പ​രി​പാ​ടി​ക​ള്‍​ക്കാ​ണ് കോ​ള​ജ് തു​ട​ക്കം കു​റി​ച്ച​ത്. വ​ജ്ര​ജൂ​ബി​ലി മെ​ഗാ എ​ക്സ്പോ, ഫി​ലിം എ​ക്സി​ബി​ഷ​ൻ, ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി, ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​റു​ക​ള്‍, വ​നി​താ ശാ​ക്തി​ക​ര​ണ പ​രി​പാ​ടി​ക​ള്‍, ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍, പൂ​ർ​വ വി​ദ്യാ​ർ​ഥി മ​ഹാ​സം​ഗ​മം തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന​ത്.