നാട്ടോർമയിൽ ആവേശംവിതറി തായംകളി
Friday, September 20, 2024 1:55 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: പ​ഴ​യ​കാ​ല ഓ​ണ​ക്ക​ളി​ക​ൾ ഓ​ർ​മ​പ്പെ​ടു​ത്തി ചെ​റാ​യി​യി​ൽ അ​ര​ങ്ങേ​റി​യ താ​യം ക​ളി ആ​വേ​ശ​മാ​യി. ചെ​റാ​യി ക്രി​യേ​റ്റീ​വ് ക​ലാ​സാം​സ്‌​കാ​രി​ക‌​വേ​ദി സം​ഘ​ടി​പ്പി​ച്ച താ​യം​ക​ളി മ​ത്സ​രം കാ​ണാ​ൻ നി​ര​വ​ധി​പേ​രെ​ത്തി. ക​വ​ടി​ക​ളു​ടെ വീ​ഴ്ച​നോ​ ക്കി നി​ല​ത്തു​വ​ര​ച്ച ക​ള്ളി​ക​ളി​ൽ ക​രു​ക്ക​ൾ ക​യ​റു​ന്ന​തി​നോ​ടൊ​പ്പം ആ​ർ​പ്പു​വി​ളി​ക​ളും ഉ​യ​ർ​ന്നു.

സി​ദ്ദി​ഖ് - ഹ​നീ​ഫ സ​ഖ്യം ഒ​ന്നാം​ സ്ഥാ​ന​വും ഫ​സ​ലു - സ​ജീ​വ് ടീം ​ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ള്‍​ക്ക് വ​ട​ക്കേ​കാ​ട് എ​സ്‌​ഐ കെ.​ബി. ജ​ലീ​ല്‍, സി​പി​ഒ അ​നൂ​പ് എ​ന്നി​വ​ര്‍ സ​മ്മാ​നം ന​ല്‍ കി. ​ഒ​ന്നാം​സ്ഥാ​ന​ക്കാ​ര്‍​ക്ക് 23,456 രൂ​പ​യും റ​ണ്ണേ​ഴ്‌​സി​നു 12,345 രൂ​പ​യും ട്രോ​ഫി​യും ഓ​ണ‌​ക്കോ ടി​യു​മാ​ണ് ന​ല്‍​കി​യ​ത്. പ്ര​വ​ച​ന​മ​ത്സ​ര​ത്തി​ലെ അ​ഞ്ചു​വി​ജ​യി​ക​ള്‍​ക്കും സ​മ്മാ​നം ന​ല്‍​കി.


മൂ​ന്നു​ദി​വ​സം നീ​ണ്ട രാ​പ്പ​ക​ൽ മ​ത്സ​ര​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ 16 ടീ​മു​ക​ൾ ക​വ​ടി​യെ​റി​ഞ്ഞു.

വി.​ജി.​വി​ഷ്ണു, എം.​എ​സ്. ശ​ര​ത്, കെ.​പി. രാ​ഹു​ല്‍, കെ.​എ​സ്. അ​ക്ഷ​യ്, ടി.​ബി. അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. എം.​ര​വി, കെ.​യു. നി​ഷാ​ദ്, വി.​എം. ഷ​റ​ഫു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ ക​ളി​നി​യ​ന്ത്രി​ച്ചു.