സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു
Saturday, July 27, 2024 1:06 AM IST
ഗു​രു​വാ​യൂ​ർ.​ഇ​രി​ങ്ങ​പ്പു​റ​ത്ത് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഇ​രി​ങ്ങ​പ്പു​റം കൃ​ഷ്ണ​പി​ള്ള ന​ഗ​റി​ന​ടു​ത്ത് വേ​ളു വീ​ട്ടി​ൽ ദാ​സ​ൻ (56) ആ​ണ് മ​രി​ച്ച​ത്. ജോ​ലി ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ൽ വ​രു​ന്ന​തി​നി​ട​യി​ൽ ഉ​ച്ച​യ്ക്ക് 12 .30 ഓ​ടെ ചെ​മ്മ​ണ്ണൂ​ർ അ​ങ്ങാ​ടി റോ​ഡി​ലാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. ഉ​ട​ൻ ത​ന്നെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രെ​ത്തി ചാ​വ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ന​ഗ​ര​സ​ഭ ക്രി​മി​റ്റോ​റി​യ​ത്തി​ൽ.
ഭാ​ര്യ. ശ്രീ​ജ.