ക​ണ്ട​ശാം​ക​ട​വ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Friday, July 26, 2024 1:40 AM IST
ക​ണ്ട​ശാം​ക​ട​വ്: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.

അ​സി. വി​കാ​രി ഫാ. ​നി​തി​ൻ പൊ​ന്നാ​രി, വി​കാ​രി ഫാ. ​ജോ​സ് ചാ​ല​യ്ക്ക​ൽ, ഫാ. ​ജോ​സ് എ​ട​ക്ക​ള​ത്തൂ​ർ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജെ​സ്റ്റി​ൻ പൂ​ഴി​ക്കു​ന്നേ​ൽ തി​രു​നാ​ൾ​സ​ന്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്നു​ന​ട​ന്ന തി​രു​നാ​ൾ​പ്ര​ദ​ക്ഷി​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ല​ദീ​ഞ്ഞ്, നൊ​വേ​ന, നേ​ർ​ച്ച​വി​ത​ര​ണം എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു.


ബു​ധ​നാ​ഴ്ച ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ഫാ. ​മി​ഥു​ൻ ചു​ങ്ക​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്ന് കൂ​ടു​തു​റ​ക്ക​ൽ ന​ട​ന്നു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​കെ. സേ​വ്യ​ർ, ടി.​ടി. ടോ​ണി, പി​ആ​ർ​ഒ ബൈ​ജു ജോ​ർ​ജ്, ട്ര​സ്റ്റി​മാ​രാ​യ സാ​ബു മാ​ളി​യേ​ക്ക​ൽ, വി​ൻ​സ​ന്‍റ് ഔ​സേ​പ്പ് പ​ള്ളി​ക്കു​ന്ന​ത്ത്, ടി.​എ​ൽ. ജോ​സ​ഫ്, ആ​ന്‍റ​ണി വ​ട​ക്കേ​ത്ത​ല എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.