കാ​ന്‍​സ​ര്‍ അ​തി​ജീ​വ​നം: ലൈ​ഫ് ഓ​ഫ് മാ​ന്‍​ഗ്രോ​വ് സി​ഡി പ്ര​കാ​ശ​നം
Friday, July 26, 2024 12:36 AM IST
തൃ​ശൂ​ര്‍: കാ​ന്‍​സ​ര്‍ അ​തി​ജീ​വി​ച്ച​വ​രു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്രം ലൈ​ഫ് ഓ​ഫ് മാ​ന്‍​ഗ്രോ​വി​ന്‍റെ ഓ​ഡി​യോ സി​ഡി ഫു​ട്ബോ​ൾ​താ​രം ഐ.​എം. വി​ജ​യ​ന്‍ അ​മ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ലി​നു കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.

ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ റി​ലീ​സിം​ഗ് സി​നി​മാ​താ​രം ടി.​ജി. ര​വി നി​ര്‍​വ​ഹി​ച്ചു.
നി​ര്‍​മാ​താ​വ് ശോ​ഭ നാ​യ​ര്‍, സം​വി​ധാ​യ​ക​ന്‍ എ​ന്‍.​എ​ന്‍. ബൈ​ജു, അ​മ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യ്സ​ണ്‍ മു​ണ്ട​ന്‍​മാ​ണി, നാ​യി​ക ഐ​ഷ ബി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​നി​മ അ​ധി​കം താ​മ​സി​യാ​തെ പു​റ​ത്തി​റ​ങ്ങും.