അ​ടാ​ട്ട് ആ​ൽ​മ​രം മ​റി​ഞ്ഞു​വീ​ണു
Friday, July 26, 2024 12:36 AM IST
അ​ടാ​ട്ട്: അ​മ്പ​ലം​കാ​വ് മു​ല്ല​യ്ക്ക​ൽ ത​റ​വാ​ട്ട​മ്പ​ല​ത്തി​ന് സ​മീ​പ​ം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഉ​ണ്ടാ​യ കാ​റ്റി​ൽ കൂ​റ്റ​ൻ ആ​ൽ​മ​രം വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് വീ​ണു. മൂ​ന്ന് വൈ​ദ്യു​തി തൂ​ണു​ക​ൾ ഒ​ടി​ഞ്ഞു. ഇ​തു​വ​ഴി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. വൈ​ദ്യു​തി ബ​ന്ധ​ം വിഛേ​ദി​ച്ചു.

മ​രം മു​റി​ച്ചു മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് ആ​രം​ഭി​ച്ചു.