എം​എ​ല്‍എ​യെ അ​ഭി​ന​ന്ദി​ച്ചു
Thursday, September 26, 2024 7:24 AM IST
ച​ങ്ങ​നാ​ശേ​രി: കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​യി​ച്ച​ന്‍ പീ​ലി​യാ​നി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട പെ​രു​ന്ന വാ​ട്ട​ര്‍ ടാ​ങ്ക്, സ്റ്റേ​ഡി​യം, കെ​എ​സ്ആ​ര്‍ടി​സി ബ​സ് ടെ​ര്‍മി​ന​ല്‍ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ​യെ അ​ഭി​ന​ന്ദി​ച്ചു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലാ​ലി​ച്ച​ന്‍ കു​ന്നി​പ്പ​റ​മ്പി​ല്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു കു​രി​ശും​മൂ​ട്ടി​ല്‍, ജോ​മോ​ന്‍ തോ​ട്ടാ​ശേ​രി, ഡാ​നി തോ​മ​സ്, ലാ​ലി​ച്ച​ന്‍ മു​ക്കാ​ട​ന്‍, ജോ​സി ക​ല്ലു​ക​ളം, ത​ങ്ക​ച്ച​ന്‍ ചു​ടു​കാ​ട്, റോ​ബി​ന്‍ മാ​ത്യു, ജോ​യി​ച്ച​ന്‍ മ​ണ​മേ​ല്‍, ഷാ​ജി കു​രി​ശു​ങ്ക​ല്‍പ​റ​മ്പി​ല്‍, പാ​പ്പ​ച്ച​ന്‍ ചെ​ന്നി​ത്ത​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.