പു​ന​ര്‍​ജ​നി പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Wednesday, September 25, 2024 7:34 AM IST
കോ​​ട്ട​​യം: അ​​വ​​യ​​വ​​മാ​​റ്റ ശ​​സ്ത്ര​​ക്രി​​യ ക​​ഴി​​ഞ്ഞ​​വ​​ര്‍​ക്ക് ജീ​​വ​​ന്‍​ര​​ക്ഷാ മ​​രു​​ന്നു​​ക​​ള്‍ ല​​ഭ്യ​​മാ​​ക്കു​​ന്ന പു​​ന​​ര്‍​ജ​​നി പ​​ദ്ധ​​തി​​ക്കു ജി​​ല്ല​​യി​​ല്‍ തു​​ട​​ക്ക​​മാ​​യി. ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ആ​​രോ​​ഗ്യ മ​​ന്ത്രി വീ​​ണാ ജോ​​ര്‍​ജ് നി​​ര്‍​വ​​ഹി​​ച്ചു.

അ​​വ​​യ​​വ​​മാ​​റ്റ ശ​​സ്ത്ര​​ക്രി​​യ ക​​ഴി​​ഞ്ഞ​​വ​​ര്‍​ക്കും അ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ള്‍​ക്കും ആ​​ശ്വാ​​സ​​ക​​ര​​മാ​​കു​​ന്ന രീ​​തി​​യി​​ല്‍ ജീ​​വ​​ന്‍​ര​​ക്ഷാ മ​​രു​​ന്നു​​ക​​ള്‍ സൗ​​ജ​​ന്യ​​മാ​​യി ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്താ​​ണ് കോ​​ട്ട​​യം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി വ​​ഴി പു​​ന​​ര്‍​ജ​​നി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. 30 ല​​ക്ഷം രൂ​​പ​​യാ​​ണ് ഇ​​തി​​നാ​​യി വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ള്ള​​ത്.

ജി​​ല്ലാ ആ​​സൂ​​ത്ര​​ണ​​സ​​മി​​തി സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് കോ​​ണ്‍​ഫ​​റ​​ന്‍​സ് ഹാ​​ളി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ മ​​ന്ത്രി വി.​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​വി. ബി​​ന്ദു, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​ന്‍റ് ജോ​​സ് പു​​ത്ത​​ന്‍​കാ​​ല, അം​​ഗ​​ങ്ങ​​ളാ​​യ പി.​എ​​സ്. പു​​ഷ്പ​​മ​​ണി, മ​​ഞ്ജു സു​​ജി​​ത്ത്, പി.​​എം. മാ​​ത്യു, ജെ​​സി ഷാ​​ജ​​ന്‍, ശു​​ഭേ​​ഷ് സു​​ധാ​​ക​​ര​​ന്‍,

രാ​​ധാ വി. ​​നാ​​യ​​ര്‍, പി.​​ആ​​ര്‍. അ​​നു​​പ​​മ, ടി.​​എ​​ന്‍. ഗി​​രീ​​ഷ് കു​​മാ​​ര്‍, ഹേ​​മ​​ല​​താ പ്രേം​​സാ​​ഗ​​ര്‍, സു​​ധാ കു​​ര്യ​​ന്‍, ഹൈ​​മി ബോ​​ബി, പി.​​കെ. വൈ​​ശാ​​ഖ്, ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​എ​​ന്‍. പ്രി​​യ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി കെ.​​ജെ. ജോ​​യി എ​​ന്നി​​വ​​ര്‍ ച​​ട​​ങ്ങി​​ല്‍ സം​​ബ​​ന്ധി​​ച്ചു.