കെ​​എ​​സ്ആ​​ര്‍​ടി​​സി ടെ​​ര്‍​മി​​ന​​ല്‍ നി​​ര്‍​മാ​​ണം ഉ​ട​ൻ ആ​​രം​​ഭി​​ക്ക​​ണം: കേ​​ര​​ള​ കോ​​ണ്‍​ഗ്ര​​സ്
Wednesday, September 25, 2024 7:36 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റേ​​ഷ​​ന്‍ നി​​ര്‍​മാ​​ണം അ​​ടി​​യ​​ന്ത​​ര​​മാ​​യി ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഈ​​സ്റ്റ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഒ​​ന്ന​​ര വ​​ര്‍​ഷ​​ത്തി​​നി​​ട​​യി​​ല്‍ നി​​ര്‍​മാ​​ണം ഉ​ട​ൻ ആ​​രം​​ഭി​​ക്കു​​മെ​​ന്നു​​ള്ള അ​​ധി​​കൃ​​ത​​രു​​ടെ നി​​ര​​വ​​ധി പ്ര​​സ്താ​​വ​​ന​​ക​​ള്‍ വ​​ന്നെ​​ങ്കി​​ലും നി​​ര്‍​മാ​​ണം ഇ​​നി​​യും ആ​​രം​​ഭി​​ച്ചി​​ക്കാ​​ത്ത​​ത് പ്ര​​തി​​ഷേ​​ധാ​​ര്‍​ഹ​​മാ​​ണ്. നി​​ര്‍​മാ​​ണം ഉ​​ട​​ന്‍ ആ​​രം​​ഭി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ശ​​ക്ത​​മാ​​യ സ​​മ​​രം ആ​​രം​​ഭി​​ക്കാ​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.


മ​​ണ്ഡ​​ലം പ്ര​​സി​​ഡ​ന്‍റ് മാ​​ത്യു തെ​​ക്ക​​നാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ കെ.​​എ​​ഫ്. വ​​ര്‍​ഗീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജെ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ്, വി.​​ജെ. ലാ​​ലി, ചെ​​റി​​യാ​​ന്‍ ചാ​​ക്കോ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.