മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി​ക്ക് കോ​ണ്‍ഗ്ര​സ് കൂ​ട്ടാ​യ്മ
Thursday, September 26, 2024 7:24 AM IST
ച​ങ്ങ​നാ​ശേ​രി: മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് വെ​സ്റ്റ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​രു​ത്തി പു​ന്ന​മൂ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​എ​സ്. ര​ഘു​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​സ്റ്റ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​യി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ജീ​സ് ബെ​ന്‍ മാ​ത്യൂ​സ്, പി.​പി. തോ​മ​സ്, പി.​എ​ന്‍. നൗ​ഷാ​ദ്, ജ​സ്റ്റി​ന്‍ ബ്രൂ​സ്, തോ​മ​സ് അ​ക്ക​ര, എം.​എ​ച്ച്. ഹ​നീ​ഫാ, മോ​ട്ടി കാ​വ​നാ​ടി​യി​ല്‍,


ജോ​മി ജോ​സ​ഫ്, ജോ​മോ​ന്‍ കു​ള​ങ്ങ​ര, ആ​ന്‍റ​ണി വ​ര്‍ഗീ​സ്, ഗീ​താ ശ്രീ​കു​മാ​ര്‍, ശ്രീ​ദേ​വി അ​ജ​യ​ന്‍, അം​ബി​കാ വി​ജ​യ​ന്‍, ഷീ​ലാ തോ​മ​സ്, ടി.​എ​സ്. സ​ലീം, പി.​വി. ജോ​ര്‍ജ്, റോ​ജി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.