ക​റ​വ​പ്പ​ശു​വി​നെ മോഷ്‌ടിച്ചതായി പരാതി
Wednesday, September 25, 2024 7:34 AM IST
പൂ​​വ​​ൻ​​തു​​രു​​ത്ത്: ക​​റ​​വ​പ്പ​​ശു​​വി​​നെ മോ​​ഷ്ടാ​​ക്ക​​ൾ ക​​വ​​ർ​​ന്ന​​താ​​യി പ​​രാ​​തി. മാ​​ങ്ങാ​​യ്ക്ക​​രി​​യി​​ൽ പ​​രേ​​ത​​നാ​​യ വി​​മു​​ക്ത ഭ​​ട​​ൻ വി​​ജ​​യ​​കു​​മാ​​റി​ന്‍റെ ഭാ​​ര്യ പ്രി​​യ വി​​ജ​​യ​​കു​​മാ​​റി​​ന്‍റെ പ​​ശു​​വി​​നെ​​യാ​​ണ് മോ​​ഷ്ടാ​​ക്ക​​ൾ ക​​വ​​ർ​​ന്ന​​ത്.

ഞാ​​യ​​റാ​​ഴ്ച പു​​ല​​ർ​​ച്ചെ തൊ​​ഴു​​ത്ത് വൃ​​ത്തി​​യാ​​ക്കാ​​ൻ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് മോ​​ഷ​​ണ വി​​വ​​രം അ​​റി​​യു​​ന്ന​​ത്. മൂ​​ന്ന് മാ​​സം മു​​ൻ​​പ് 65,000 രൂ​​പ കൊ​​ടു​​ത്തു വാ​​ങ്ങി​​യ പ​​ശു​​വി​​നെ​​യാ​​ണ് ന​​ഷ്ട​​പ്പെ​​ട്ട​​ത്.


മു​​തി​​ർ​​ന്ന ര​​ണ്ട് പെ​​ൺ​​കു​​ട്ടി​​ക​​ൾ അ​​ട​​ക്കം മൂ​​ന്ന് മ​​ക്ക​​ളു​​ടെ പ​​ഠ​​നം വീ​​ട്ടു​ചെ​​ല​​വു​​ക​​ൾ മു​​ത​​ലാ​​യ​​വ പ​​ശു​​വി​​ൽ​നി​​ന്നു​​ള്ള വ​​രു​​മാ​​നം കൊ​​ണ്ടാ​​ണ് ന​​ട​​ത്തി​​യി​​രു​​ന്ന​​ത്.